<br />നിക്കാഹിനുള്ള ക്ഷണക്കത്തിൽ ഹൈന്ദവ ഇതിഹാസ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച് മുസ്ലീം കുടുംബം. ഉത്തർപ്രദേശ് സുൽത്താൻപൂരിലെ ബഗ്സറായ് ഗ്രാമത്തിലെ മുഹമ്മദ് സലീം എന്ന മുസ്ലീം യുവാവാണ് തന്റെ മകളുടെ വിവാഹത്തിനുള്ള ക്ഷണക്കത്തിൽ ഹൈന്ദവ ഇതിഹാസ കഥാപാത്രങ്ങളെയും ഉൾപ്പെടുത്തിയത്. <br />#UttarPRadesh #Yogi #Muslim